dhama

പൂങ്കുളം :തേരിവിള പുത്തൻവീട്ടിൽ പരേതരായ അപ്പിയൻ നാടാർ, ജാനകി എന്നിവരുടെ മകൾ ദമയന്തി നിര്യാതയായി . പ്രാർത്ഥന പാലപ്പൂര് ഹോളിക്രോസ് ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.