
തിരുവനന്തപുരം: വിലക്കയറ്റം,തൊഴിലില്ലായ്മ,അഗ്നിപഥ് പദ്ധതി,അവശ്യസാധനങ്ങളിൽ ഏർപ്പെടുത്തിയ ജി.എസ്.ടി തുടങ്ങി കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ആഗസ്റ്റ് അഞ്ചിന് എ.ഐ.സി.സി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കെ.പി.സി.സി നടത്താനിരുന്ന രാജ്ഭവൻ ഉപരോധവും അറസ്റ്റ് വരിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങളും അതിതീവ്ര മഴ മൂലം മാറ്റിവച്ചതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.