ആറ്റിങ്ങൽ: പൂവൻപാറ ജീ ഹോമിൽ രഘുനാഥൻ (80) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: രഞ്ജിത്ത് (സോണി ), രതീഷ് (സണ്ണി) . മരുമക്കൾ: മനില ബോസി, ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.