
ജി. നളിനമ്മ
വിഴിഞ്ഞം: പെരിങ്ങമ്മല നളിനി നിലയത്തിൽ ജി. നളിനമ്മ (92, റിട്ട. എച്ച്.എം) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. ജനാർദ്ദന പണിക്കർ. മക്കൾ: ശരത്ചന്ദ്രബാബു. ( കേണൽ എസ്.ബി. എൻ ജനാർദ്ദനൻ), ക്യാപ്റ്റൻ മോഹന ചന്ദ്രൻ, പ്രഫുലചന്ദ്രൻ (ഡി.സി.സി അംഗം), ലീലാവതി (അക്കൗണ്ടന്റ് ജനറൽ ഓഫീസ് ), പ്രഭാവതി ( എയർ ഇന്ത്യ). മരുമക്കൾ: പി.കെ.ഗീത (റിട്ട.ആർ.ബി.ഐ), മീരാ മോഹൻ, ഗീതാ പ്രഫുലചന്ദ്രൻ, രാധാകൃഷ്ണൻ(റിട്ട. സൂപ്രണ്ട്. എൻജിനീയർ, വാട്ടർ അതോറിറ്റി), സന്തോഷ് കുമാർ (ഇൻഡസ് ഇൻഡ് ബാങ്ക്). സഞ്ചയനം ഞായർ രാവിലെ 8ന്.