തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ അഫിലിയേഷനോടെ പാപ്പനംകോട് പ്രവർത്തിക്കുന്ന കോൺസ്പി അക്കാഡമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ എൻട്രൻസ് പരീക്ഷയായ കെ-മാറ്റിന് സൗജന്യ പരിശീലനം നൽകും.ഇന്ന് മുതൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോളേജിൽ വച്ചാണ് പരിശീലനം.താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം ഫോൺ.9061472000, 9061476000.