
വെഞ്ഞാറമൂട് :കോട്ടുകുന്നം സപ്ലൈക്കോ മാവേലി സ്റ്റോർ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.ഡി.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു.സപ്ലൈക്കോ റജിയണൽ മാനേജർ ജി.എസ്.ജലജാ റാണി സ്വാഗതം പറഞ്ഞു.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരുന്നു.നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ,വൈസ് പ്രസിഡന്റ് കീഴായി കോണം സോമൻ,ബ്ലോക്ക് അംഗങ്ങളായ അരുണ സി ബാലൻ,അസീന ബീവി,പഞ്ചായത്തംഗം അഡ്വ.സുധീർ,വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ,എം,റൈസ് എന്നിവർ പങ്കെടുത്തു.