വിതുര:തൊളിക്കോട് മലയടിവെട്ടയിൽ തടത്തരികത്ത് വീട്ടിൽ സുഭദ്ര (85) നിര്യാതയായി.മക്കൾ: വിശ്വനാഥൻ, സുധാകരൻ.സുലോചന, രാഗിണി. മരുമക്കൾ: സുരേന്ദ്രൻ, അർജുനൻ, ഉഷാകുമാരി, സുശീല. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.