ആറ്റിങ്ങൽ: അവനവഞ്ചേരി പാളയത്തുവിള താളത്തിൽ വീട്ടിൽ അരവിന്ദാക്ഷൻനായരുടെയും പത്മിനിഅമ്മയുടെയും മകൻ ശംഭു (31) നിര്യാതനായി. സഹോദരങ്ങൾ : അജിത്, ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.