1

വിഴിഞ്ഞം:തൊഴിച്ചൽ തേരിവിള പുത്തൻവീട്ടിൽ പരേതരായ ശിവൻകുട്ടിയുടെയും ലക്ഷ്മി കുട്ടിയുടെയും മകൻ ലാൽകുമാർ (51) നിര്യാതനായി. സഹോദരങ്ങൾ: ലത, ലതിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.