മെഡിക്കൽകോളേജ് : ഇളങ്കാവ്‌ലെയ്ൻ ഇ.ആർ.എ 94ൽ തുളസീധരൻ (69) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മകൾ : ആശാലക്ഷ്മി ടി.ജി. മരുമകൻ: ഷിബുരാജ് എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.