തിരുവല്ലം: നെല്ലിയോട് മേലെവീട്ടിൽ കെ. ശ്യാമള (65, റിട്ട. ഗവൺമെന്റ് പ്രസ്സ് ) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: സുജ, കുമാർ, സിന്ധു. മരുമക്കൾ: ശ്രീകണ്ഠൻ നായർ, ദിവ്യ, ജയൻ. സഞ്ചയനം 7 ന് രാവിലെ 8.30ന്.