വിഴിഞ്ഞം: വെങ്ങാനൂർ ഉതൃട്ടാതിയിൽ സുരേന്ദ്രൻ (73) നിര്യാതനായി. ഭാര്യ:എസ്.ശ്രീകുമാരി.മക്കൾ: രാജീവ്,രാജേഷ് കുമാർ. മരുമക്കൾ: എസ്.എസ്.സിമി,എസ്. നിത്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.