വർക്കല: കണ്ണംബ ശ്രീഭവനിൽ എം.ശശിധരൻനായരുടെ മകൻ ശ്രീജിത്ത് (36) നിര്യാതനായി. അമ്മ: ബേബി ഗിരിജ. സഹോദരൻ: സുജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.