ചിറ്റാഴ: നാഷണൽ വെറ്ററൻസ് അത്‌ലറ്റിക് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാവ് പുന്നക്കുന്നിൽ ഗ്ലോറിയ ഭവനിൽ ജെ.സക്കറിയ (71) നിര്യാതനായി. ഭാര്യ: താര സക്കറിയ (റിട്ട.അഡി.സെക്രട്ടറി, സെക്രട്ടേറിയറ്റ്), മകൻ: ടോമി സക്കറിയ.