abdul

തിരുവനന്തപുരം: വള്ളക്കടവ് ബിലാൽ നഗർ ദാറുൽ അക്ബറിൽ എ. അബ്ദുൽ സത്താർ (70) നിര്യാതനായി. ബിലാൽ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ആയിരുന്നു.

ഭാര്യ :പരേതയായ അമീന.

മക്കൾ :സിദ്ധീഖുൽ അക്‌ബർ,

ഉമറുൽ അക്‌ബർ, ഉസ്മാനുൽ അക്‌ബർ.

മരുമക്കൾ :ഹസീന, സിമി, സഫീന.