മരുതുംമൂട്: തണ്ണീർശാല ഗീതുഭവനിൽ പങ്കജാക്ഷി അമ്മ (92) നിര്യാതയായി. മക്കൾ: പത്മിനി, സോമൻ നായർ, മോഹനൻ നായർ, രാജൻ, ഗിരിജ. മരുമക്കൾ : പരേതനായ സദാശിവൻ നായർ,രാധ,ശ്രീലേഖ,വീരഭദ്രൻ. സഞ്ചയനം: 9ന് രാവിലെ 8.30ന്.