കളമച്ചൽ:കളമച്ചൽ കുന്നുംപുറത്തു വീട്ടിൽ ശശീന്ദ്രൻ (72) നിര്യാതനായി. ഭാര്യ പ്രശോഭന. മക്കൾ രതീഷ്, ആതിര. മരുമകൻ അജീവ്. സഞ്ചയനം ഞായർ 8 ന്.