charamam

മലയിൻകീഴ് : മലയം പിടയംകോട് പൂരം വീട്ടിൽ പരേതനായ സോമന്റെ ഭാര്യ എ.ശാന്ത(65)നിര്യാതയായി.മകൻ : എസ്.ഷിബു.മരുമകൾ : ശാലിനി.പ്രാർത്ഥന : ഞായറാഴ്ച വൈകിട്ട് 3 ന്.