തിരുവനന്തപുരം: മണക്കാട് കമലേശ്വരം ആര്യൻകുഴി എൻ.ജി.ആർ.എ 2എച്ച് ദേവികൃപയിൽ എ.എസ്. അജയകുമാർ (60, റിട്ട. സീനിയർ എൻജിനിയർ, റെയിൽവേ) നിര്യാതനായി. ഭാര്യ: ബിന്ദു ബാലഗോപാൽ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, ഫിനാൻസ്). മകൻ: ആദി പ്രണവ് അജയ്.