janatth

പേരൂർക്കട: എൻ.പി.പി നഗർ, 'മാൻകുടിൽ", ഹൗസ് നമ്പർ 26ൽ എൻ. ജനാർദ്ദനൻ (73, റിട്ട. ഗ്രൂപ്പ് ഡയറക്ടർ, വി.എസ്.എസ്.സി ) നിര്യാതനായി. ഭാര്യ: ചെമ്പക ലക്ഷ്മി. മക്കൾ: മുകുന്ദ്, വിശാഖ്. മരുമകൾ: മാതംഗി. സംസ്കാരം: ഇന്നുരാവിലെ 8ന് തൈക്കാട് ബ്രാഹ്മണ സമുദായ ശ്മശാനത്തിൽ.