manoj

കഴക്കൂട്ടം: ഗാന്ധിനഗർ ഓവർ ബ്രിഡ്ജിന് സമീപം മോചക വീട്ടിൽ

മോഹനൻ നായരുടെയും ചന്ദ്രിക ദേവിയുടെയും മകൻ മനോജ്‌ മോഹനൻ നായർ (40) നിര്യാതനായി. എറണാകുളത്ത് ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ മാനേജരായിരുന്നു.

ഭാര്യ : ലക്ഷ്മി. സഞ്ചയനം 7 ന് രാവിലെ 8.30 ന്.