ഉദയംപേരൂർ: ഉദയംപേരൂർ ഓളങ്ങാട്ട് ഒ.ജി. ജോസഫ് (83) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ജെയിംസ്, ബെന്നി, ആന്റണി. മരുമക്കൾ: മെർളി, സിൽവി, സിനി.