
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പുള്ളോർകുടിയിൽ രാമകൃഷ്ണന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മക്കൾ: ശിവൻ, പി.ആർ. സുദാശൻ (മാനേജർ, കേരള ബാങ്ക് റൂറൽ ബ്രാഞ്ച്, മൂവാറ്റുപുഴ), പുഷ്പലത (ലാബ് അസിസ്റ്റന്റ്, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് മൂവാറ്റുപുഴ) മരുമക്കൾ: ഷൈല, അനിത, അജി.