പനമ്പിള്ളിനഗർ: കരുത്തലറോഡ് ചെറുമനത്തുവീട്ടിൽ പരേതനായ സി.ജി. സുകുമാരന്റെ മകൻ സി.എസ്. സാബു (53) നിര്യാതനായി. ശിവശക്തി ഓട്ടോമൊബൈൽസ് പാർട്ട്ണറായിരുന്നു. ഭാര്യ: അമ്പിള്ളി. മക്കൾ: അഖിൽ, അഭിരാമി. സഹോദരങ്ങൾ: സി.എസ്. ഷിബു, സി.എസ്. സുനീഷ്.