
ശാസ്താംകോട്ട: കരിന്തോട്ടുവ കടകമ്പള്ളിൽ പരേതനായ നകുലന്റെ ഭാര്യ സരസ്വതി (73) നിര്യാതയായി. മക്കൾ: സുഗന്ധി, വിജയലക്ഷ്മി, മനോജ്, മധു. മരുമക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ മോഹൻദാസ്, വീണ, സന്ധ്യ. സഞ്ചയനം 8ന് രാവിലെ 8ന്.