ashraeef-62

കൊല്ലം: പള്ളിമുക്ക് തേജസ് നഗർ നൗഷാദ് മൻസിലിൽ അഷറഫ് (62) നിര്യാതനായി. ഭാര്യ: റജുല. മക്കൾ: അമീർ, അജ്മി. മരുമകൻ: ഷനോഫ്.