കിളിമാനൂർ : കുന്നുമ്മൽ ചേക്കോട്ട് വീട്ടിൽ കമലാസനൻ (80)നിര്യാതനായി.ഭാര്യ:ബി.സുധിന.മക്കൾ:സിമി (കെ. ഡബ്ല്യൂ.എ കല്ലറ ),മിനി (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്,നെടുമങ്ങാട്).മരുമക്കൾ : വിനു, ബിനീഷ്.