go

കല്ലറ : മിതൃമ്മല നെല്ലിമൂട്ടിൽ കോണത്തുവീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ഗോമതി (63) നിര്യാതയായി.മക്കൾ:ബിന്ദു.മരുമക്കൾ:ദിലീപ്. സഞ്ചയനം:തിങ്കൾ രാവിലെ 9 ന് .