photo

നെടുമങ്ങാട് :പനച്ചമൂട് വാണ്ട ഗാന്ധിനഗർ അധീപത്തിൽ സനൽകുമാർ (52, ഗ്രേഡ് എസ് ഐ വട്ടിയൂർക്കാവ് സ്റ്റേഷൻ) നിര്യാതനായി. സുപ്രിയയാണ് ഭാര്യ. മക്കൾ: അധീത്, അഭിദത്ത്, ദേവദത്ത്. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്