ബാലരാമപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചൈതന്യ ഫാമിലി ക്ലബിന്റെ ആഭിമുഖ്യത്തിൽ 13ന് രാവിലെ 9 മുതൽ കാഞ്ഞിരംകുളം ചാവടിനടക്ക് സമീപം ഗ്രേയ് ഹോംസ്റ്റേ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കളറിംഗ്,​ പെയിന്റിംഗ്, ഉപന്യാസം എന്നീ ഇനങ്ങളിലായി എൽ.കെ.ജി,​ യു.കെ.ജി,​ എൽ.പി,​ യു.പി,​ എച്ച്.എസ്,​ എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഫോൺ: 9446421992.