വെഞ്ഞാറമൂട്:വൈദ്യൻകാവ് ഓണം പള്ളി വീട്ടിൽ ഗംഗാധരൻ പിള്ള(94) നിര്യാതനായി.ഭാര്യ :തങ്കമ്മ. മക്കൾ :വിജയമ്മ, സരള, ചന്ദ്രിക, കൃഷ്ണൻകുട്ടി,അജിത.മരുമക്കൾ :ശശിധര കുറുപ്പ്,കലാകുമാർ,വേണു, ബിന്ദു, പ്രസന്നൻ. സഞ്ചയനം 10ന് രാവിലെ 8.30ന്.