p

തിരുവനന്തപുരം: നഴ്‌സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള, ഒരു വർഷത്തെ പ്രവൃത്തി പരിചയം നേടിയ 300 പേർക്ക് ജർമ്മനിയിൽ നിയമനം നൽകും. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷനും സംയുക്തമായി നടത്തുന്ന ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ രണ്ടാംഘട്ടത്തിലാണിത്. സ്ത്രീകൾക്കും പുരുഷൻമാർക്കും 16 മുതൽ അപേക്ഷിക്കാം. പ്രായപരിധിയില്ല. 25 ആണ് അവസാന തീയതി. www.norkaroots.org എന്ന സൈറ്റ് വഴി അപേക്ഷിക്കാം.


നവംബർ 1 മുതൽ 11 വരെ തിരുവനന്തപുരത്ത് ജർമ്മൻ പ്രതിനിധികൾ നേരിട്ടെത്തി അഭിമുഖം നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷാ എ 1 /എ 2/ ബി 1 ലെവൽ പരിശീലനം കേരളത്തിൽ നൽകും. എ 2 ലെവലും ബി 1 ലെവലും ആദ്യശ്രമത്തിൽ നേടുന്നവർക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. തുടർന്ന് ജർമ്മനിയിലെ ആരോഗ്യമേഖലയിൽ അസിസ്റ്റന്റ് നഴ്‌സുമാരാകാം. ജർമ്മൻ ഭാഷാ ബി 2 ലെവൽ പാസായി അംഗീകാരം ലഭിക്കുമ്പോൾ രജിസ്റ്റേർഡ് നഴ്‌സാകാം. അപേക്ഷകർ നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവരോ സാധുവായ വിസ ഉള്ളവരോ ആകരുത്. ആറുമാസമായി ഇന്ത്യയിൽ സ്ഥിരതാമസക്കാരാകണം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഷോർട്ട്‌ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർക്കും അപേക്ഷിക്കാം.

ഫെ​ഡ​റ​ൽ​ ​ബാ​ങ്കിൽ
തൊ​ഴി​ല​വ​സ​രം

കൊ​ച്ചി​:​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​(​ഐ.​ടി​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി.​ഇ​/​ ​ബി.​ടെ​ക്.,​ ​ബി.​എ​സ്‌​സി​ ​(​ഐ.​ടി​/​ ​ക​മ്പ്യൂ​ട്ട​ർ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​),​ ​ബി.​സി.​എ​ ​എ​ന്നി​വ​യോ​ ​എം.​ഇ​/​ ​എം.​ടെ​ക്.,​ ​എം.​എ​സ്‌​സി​ ​(​ഐ.​ടി​/​ ​ക​മ്പ്യൂ​ട്ട​ർ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​),​ ​എം.​സി.​എ​ ​എ​ന്നി​വ​യോ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.
സോ​ഫ്‌​റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ്/​ ​നെ​റ്റ്‌​വ​ർ​ക്ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​/​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​എ​ന്നി​വ​യി​ൽ​ ​ഏ​തി​ലെ​ങ്കി​ലും​ ​കു​റ​ഞ്ഞ​ത് ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം​ ​വേ​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​f​e​d​e​r​a​l​b​a​n​k.​c​o.​i​n​/​c​a​r​e​e​r​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് 15.

പ​ത്താം​ ​ക്ളാ​സ് ​ക​ഴി​ഞ്ഞ​വ​ർ​ക്ക്
സി.​ഇ.​ടി​യി​ൽ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജി​ലെ​ ​സി​വി​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ​ത്താം​ ​ക്ളാ​സ് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു​ള്ള​ ​ടോ​ട്ട​ൽ​ ​സ്റ്റേ​ഷ​ൻ​ ​ട്രെ​യി​നിം​ഗ് ​കോ​ഴ്സ് ​ആ​ഗ​സ്റ്റ് 29​ ​ന് ​തു​ട​ങ്ങും.​ ​മു​പ്പ​തു​ ​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​കോ​ഴ്‌​സാ​ണി​ത്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9447750226,​​​ 9495242979

ജൈ​വ​വൈ​വി​ദ്ധ്യ​ ​ബോ​ർ​ഡിൽ
ജി​ല്ലാ​ ​കോ​ർ​ഡി​നേ​റ്റ​റാ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​ബോ​ർ​ഡി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​ജി​ല്ലാ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റു​ടെ​ ​താ​ത്‌​കാ​ലി​​​ക​ ​ഒ​ഴി​​​വു​ണ്ട്.​ ​അ​ത​ത് ​ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക് 16​ന് ​മു​മ്പ് ​ഓ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​e​r​a​l​a​b​i​o​d​i​v​e​r​s​i​t​y.​o​r​g,​ ​ഫോ​ൺ​:​ 0471​-2724740.