നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൃഷിഭവന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മികച്ച കർഷകരെ തിരഞ്ഞടുക്കുന്നു. താല്പര്യമുളള കർഷകർ 9ന് മുമ്പായി കൃഷിഭവനിൽ അപേക്ഷ നൽകണം.