നെടുമങ്ങാട് :പൂവത്തൂർ വെങ്കുഴി വടക്കേക്കര മഹേഷ് ഭവനിൽ പുഷ്പാംഗദന്റെ മകൻ ബാബു (46)നിര്യാതനായി. അമ്മ സുപ്രഭ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.