കടയ്ക്കാവൂർ : നെടുങ്ങണ്ട കൈമുണ്ടൻ വിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ മുതലാളിയുടെ മകൻ അടയമൺ മങ്കുഴി വീട്ടിൽ കെ. സുകുമാരൻ (ബാബു,78)നിര്യാതനായി. ഭാര്യ സരള. സഞ്ചയനം 11ന് രാവിലെ 9ന്.