
തിരുവനന്തപുരം: മുഹറം പ്രമാണിച്ച് സംസ്ഥാനത്തെ കേന്ദ്രഗവൺമെന്റ് ഓഫീസുകൾക്കും അവധി 9നായിരിക്കുമെന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപനസമിതി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി 9നാണ്. 8ന് സ്‌കൂളുകളും കോളേജുകളും ഓഫീസുകളും പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.