കാട്ടാക്കട: കാട്ടാക്കട കൃഷിഭവനിൽ ചിങ്ങംഒന്നിന് കർഷക ദിനത്തിൽ മികച്ച കർഷകൻ, മികച്ച കർഷക വനിത, മികച്ച എസ് .സി കർഷകൻ, മികച്ച യുവ കർഷകൻ, മികച്ച ക്ഷീര കർഷകൻ, മികച്ച കർഷക തൊഴിലാളി, മികച്ച കർഷക വിദ്യാർത്ഥി എന്നിവരെ ആദരിക്കും. യോഗ്യതയുള്ളവർ ഈ മാസം 10ന് വൈകിട്ട് മൂന്നിന് മുമ്പ് വെള്ളപേപ്പറിൽ ഫോട്ടോ സഹിതം അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.