വെള്ളറട: ശ്രീകൃഷ്ണ ജയന്തി ആഘോഷം വെള്ളറട പഞ്ചായത്ത് സ്വാഗതസംഘം രൂപീകരിച്ചു. ദീബുപ്പണിക്കർ (രക്ഷാധികാരി )​ശ്രീകുമാർ,​ വേണുഗോപാൽ (സഹരക്ഷാധികാരി),​​ എം.എൻ,​ വിഷ്ണു (ആഘോഷ പ്രമുഖ് )​,​ എ. ബിജു (സഹ ആഘോഷ പ്രമുഖ്)​ കെ. പ്രഭാകരൻ അദ്ധ്യക്ഷൻ ),​​ ബിനു,​ ജ്യോതിഷ്,​ ഉപ അദ്ധ്യക്ഷന്മാർ),​​ എസ്.പി. വിഷ്ണു,​ (നിധി പ്രമുഖ്)​. എസ്.എൽ. സൂരജ്,​ ജെ.വി. നന്ദൻ ( മണ്ഡൽ ആഘോഷ പ്രമുഖ് )​