vld-1

വെള്ളറട: കുടയാൽ പുരുതാല പത്മാലയത്തിൽ കുന്നത്തുകാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പി സുകുമാരൻ നായരുടെ ഭാര്യ എൽ. വസന്തകുമാരിയമ്മ (74)​ നിര്യാതയായി. മക്കൾ: പത്മകുമാർ ( ടെക്നോപാർക്ക്)​, വി. എസ് അജിത് കുമാർ ,​ വി. എസ് .അജയകുമാർ (ജന്മഭൂമി)​ .മരുമക്കൾ: മഞ്ജുഷ കെ. കെ (ജനാർദ്ദനപുരം എച്ച്. എസ്. എസ് )​, രമിത സി. ആർ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.