
പൂന്തുറ: പള്ളിവിളാകം പുരയിടത്തിൽ ഫിഡസ് സെന്ററിന് സമീപം ബിയാട്രിസ് (63) നിര്യാതയായി. ഭർത്താവ്: പത്രോസ്. മക്കൾ: മേരി സജിത, പോൾ സജിൻ. മരുമക്കൾ: അഗസ്റ്റിൻ, ലൗലി. സംസ്കാരം ഇന്ന് രാവിലെ 10 ന്. പ്രാർത്ഥന: ആഗസ്റ്റ് 9 ന് 4 മണിക്ക് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ.