കുറ്റിച്ചൽ: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി.വിഭാഗത്തിൽ ഒരു താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ രേഖകളുമായി 8ന് രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.