നെടുമങ്ങാട്: ജില്ലയിൽ പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് വായ്‌പയെടുത്ത് റവന്യൂ റിക്കവറിയായിട്ടുള്ള വായ്‌പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. വർക്കല താലൂക്കിൽ 10നും നെടുമങ്ങാട് താലൂക്കിൽ 11നുമാണ് അദാലത്ത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04712723155, 04702673339