ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് സ്വരാജ് ഭവനിൽ രാജേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അഖിൽ രാജ്, അനുരാജ്, അശ്വിൻരാജ്. സഞ്ചയനം 9 ന് രാവിലെ 8.30 ന്