കളമശേരി: തയാക്കാട്ടുകര വിടാക്കുഴ ലക്ഷ്മി മന്ദിരം വീട്ടിൽ പരേതനായ എം.എൻ ഗോപിനാഥമേനോന്റെ മകൻ സുജിത്ത് (42) നിര്യാതനായി. മാതാവ്: ഇന്ദിര ഗോപിനാഥ്, ഭാര്യ: ശ്രീലത, മകൾ: സ്വാതിക സുജിത്.