തിരുവനന്തപുരം: ക്യു.ആർ.എസ് ഷോറൂമുകളിൽ ഓണം ഓഫറുകൾ ആരംഭിച്ചു. പ്രമുഖ ബ്രാന്റുകളുടെ വിവിധ സൈസിലുള്ള എൽ.ഇ.ഡി ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, മൊബൈൽഫോൺ തുടങ്ങി എല്ലാവിധ ഗൃഹോപകരണ ങ്ങൾക്കും ഓണം പ്രമാണിച്ച് ആകർഷകമായ വിലക്കുറവാണ്. വിവിധ ഫിനാൻസ് കമ്പനികളുടെ 0% ഫിനാൻസ് സ്കീമുകൾ, എക്സ്ചേഞ്ച് ഓഫർ, ക്വാഷ്ബാക്ക് ഓഫർ എന്നിവയും ലഭ്യമാണ്.

വിവിധയിനം ഫ്രിഡ്ജുകൾക്കൊപ്പം പ്രഷർകുക്കർ, സ്മാർട്ട് വാച്ചുകൾ, വാഷിംഗ് മെഷീനൊപ്പം ഡിന്നർ സെറ്റുകൾ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ സമ്മാനങ്ങളുമുണ്ട്. സ്മാർട്ട് ഫോണുകൾക്കൊപ്പം നെക്ബാൻഡ്, വയർലസ് ഇയർബഡ് എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ലഭിക്കും. ഗൃഹോപകരണങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. ക്യൂ.ആർ.എസിന്റെ എം.ജി. റോഡ്, പട്ടം, കരമന, ശ്രീകാര്യം, നേമം,നെടുമങ്ങാട്,ആറ്റിങ്ങൽ, ബാലരാമപുരം,കൊട്ടാരക്കര, കൊല്ലം, മലപ്പുറം, കോഴിക്കോട് ഷോറൂമുകളിൽ ഓണം ഓഫർ ലഭ്യമാണ്. ഓൺലൈൻഷോപ്പിംഗിന് : www.qrs.in.