നല്ലില: പുലിയില മൂലം കുഴി വീട്ടിൽ വിജയകുമാർ (52) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അഖിൽ, ആകാശ് (ഇരുവരും വിദ്യാർത്ഥികൾ).