നീരാവിൽ: താന്നിവിളയിൽ പരേതനായ നടരാജന്റെയും ഇന്ദിരയുടെയും മകൻ തൃദീപ് കുമാർ (48) നിര്യാതനായി. ഭാര്യ: ഷിനി. മക്കൾ: കാർത്തിക്, കിരൺ.