കിളിമാനൂർ:പോങ്ങനാട് മഠത്തുവിളാകം രാകേഷ് ഭവനിൽ പരേതനായ വാസുദേവൻ ഉണ്ണിത്താൻ ഭാര്യ ബി.സരസ്വതി അമ്മ (83) നിര്യാതയായി മകൾ: എസ്.രത്‌നകുമാരി.