തിരുവനന്തപുരം:പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായി സർക്കാർ ആയുർവേദ കോളേജിൽ 9ന് നടത്താനിരുന്ന ഇന്റർവ്യൂ 10ന് രാവിലെ 11ന് നടക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.