കുന്ദമംഗലം: പിലാശ്ശേരി കയ്യുത്താലിങ്ങൽ നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഷാജി, ശോഭന, സുനിത. മരുമക്കൾ: ഷീബ, ശ്രീധരൻ, സുന്ദരൻ.